കഴിഞ്ഞ മെയ് 23 മുതല്‍ ജൂണ്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഐ.ആര്‍.സി.ടി.സി.യുടെ പാക്കേജ് ടൂര്‍ "ഭാരത് ദര്‍ശ" നില്‍ അംഗമായി ഹരിദ്വാര്‍,ഋഷികേശ്,വാരാണസി,പുരി,ഗയ,കൊണാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.യാത്രയുടെ ഒരു വിവരണം തയ്യാറാക്കണമെന്ന് ഉദ്ദേശിച്ചിട്ടുണ്ട്.ചിത്ര സഹിതമുള്ള വിവരണം പ്രതീക്ഷിക്കാം...
Sunday, July 20, 2014
Friday, July 18, 2014
Thursday, July 17, 2014
വള്ളത്തോളിന്‍റെ കാഞ്ചനസീതയില്‍ നിന്ന് : "ആവൂ വിശപ്പില്ലേ..?"
https://soundcloud.com/sudarsanpalakkad/mfgntllgwnpv
https://soundcloud.com/sudarsanpalakkad/mfgntllgwnpv
സുദര്‍ശനം
മൂന്നാം തരത്തിലെ കുട്ടികളും പക്ഷിയും എന്ന വൈലോപ്പിള്ളിക്കവിതയുടെ ആലാപനം..https://soundcloud.com/sudarsanpalakkad/w7gnlv7sktpo
കണ്ണന്‍റെ കുസൃതികള്‍..കൃഷ്ണഗാഥയില്‍ നിന്ന്
കണ്ണന്‍റെ കുസൃതികള്‍..കൃഷ്ണഗാഥയില്‍ നിന്ന്
Subscribe to:
Posts (Atom)

