കഴിഞ്ഞ മെയ് 23 മുതല്‍ ജൂണ്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഐ.ആര്‍.സി.ടി.സി.യുടെ പാക്കേജ് ടൂര്‍ "ഭാരത് ദര്‍ശ" നില്‍ അംഗമായി ഹരിദ്വാര്‍,ഋഷികേശ്,വാരാണസി,പുരി,ഗയ,കൊണാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.യാത്രയുടെ ഒരു വിവരണം തയ്യാറാക്കണമെന്ന് ഉദ്ദേശിച്ചിട്ടുണ്ട്.ചിത്ര സഹിതമുള്ള വിവരണം പ്രതീക്ഷിക്കാം...
No comments:
Post a Comment